കഥയും കവിതയും എഴുതാന്‍ തുടങ്ങിയ സമയത്തേ അയാള്‍, പേരിന്റെ കൂടെ കവി എന്ന് ചേര്‍ക്കാന്‍ തുടങ്ങി.ജ്ഞാനപീടവും, വയലാര്‍ അവാര്‍ഡുമൊക്കെ സ്വപ്നം കണ്ടു നടന്ന അയാള്‍ ദിനരാത്രം എഴുതിക്കൊണ്ടേയിരുന്നു...അവസാനം തന്റെ കഥകളെല്ലാം പ്രസിദ്ധീകരിക്കാന്‍ തന്നെ അയാള്‍ തീരുമാനിച്ചു...അഡ്രസ് കുറിക്കുന്നതിന് വേണ്ടി , മലയാളം ആഴ്ചപ്പതിപ്പിന്റെ ഒരു ലക്കം വാങ്ങി, അതിലെ കഥകളും, കവിതകളും വായിച്ച കവി ശ്രേഷ്ടന്‍ അന്ന് മുതല്‍തന്നെ തന്റെ കൃതികള്‍ ഉപേക്ഷിച്ചു മേലനങ്ങി പണിയെടുക്കാന്‍ തുടങ്ങി.......
പിന്‍ കുറിപ്പ്...: ഈ കഥ വായിച്ചപ്പോള്‍ തോന്നിയേക്കാം , പിന്നെ ഞാന്‍ എന്തിനാ ഈ ബ്ലോഗ് എഴുത്ത് തുടരുന്നെ എന്ന്...വെറും ടൈം പാസ്സിന് തന്നെ,..പിന്നെ വായനക്കാര്‍ക്കെല്ലാം ഒരു ചേതമില്ലാത്ത ശല്യവും...നമ്മളെ കൊണ്ടു ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ.....
2 comments:
:)
it is good i like it
thanks man....
Post a Comment