വൈദ്യന്‍...
തനിക്കറിയാവുന്ന നാട്ടുവൈദ്യമൊന്നും അയാള്‍ മറ്റുള്ളവര്‍ക്ക്പറഞ്ഞകൊടുക്കാന്‍ തയ്യാറല്ലായിരുന്നു, മറ്റുള്ളവര്‍ തന്‍റെ വിദ്യ അഭ്യസിച്ചുപണക്കാരാകുമോ എന്നായിരുന്നു അയാളുടെ ഭയം...തനിക്കസുഖം വന്നപ്പോള്‍ ചികില്‍സിക്കാന്‍ ആരും ഇല്ല എന്ന തിരിച്ചറിവ് അയാളില്‍ വിദ്യഒരിക്കലും ഒളിച്ചു മൂടി വയ്ക്കാനുള്ളതല്ല എന്ന അറിവ് ഉണ്ടാക്കി ..... അന്ന് അയാള്‍ ഒരു യഥാര്‍ത്ഥ വൈദ്യന്‍ ആയി....
No comments:
Post a Comment