അമ്മ.....
അന്ധനായ മകന് അമ്മയല്ലാതെ ആരും ഉണ്ടായിരുന്നില്ല.. രണ്ടു കണ്നുമില്ലാത്ത മകന് ആരും പെണ്ണ് കൊടുക്കില്ല എന്ന് തിരിച്ചറിഞ്ഞ ആ അമ്മ തന്റെ രണ്ടു കണ്ണും ദാനം ചെയ്തു...വിവാഹശേഷം വീട്ടില്‍ വന്നുകയറിയ പുതു പെണ്ണിന് വിരൂപയും അന്ധയും ആയ അമ്മയെഇഷ്ടപ്പെട്ടില്ലത്രേ.... അന്ന് തന്നെ ആ മകന് അമ്മയെ വീട്ടില്‍ നിന്നുംഇറക്കിവിട്ടു..!!!!..കുറച്ചു കാലങ്ങള്‍ക്ക് ശേഷം കുഷ്ടം പിടിച്ചു അവശനായ അയാളെ ഭാര്യ ഉപേക്ഷിച്ചു പോയി...പിന്നീട് അവന്റെ അമ്മ ഭിക്ഷ എടുത്ത്താനത്രേ അയാളെ ചികില്‍സിച്ചത്......
No comments:
Post a Comment