tag:blogger.com,1999:blog-3023868272553450586.post9194001455089021419..comments2023-07-05T09:27:26.091+01:00Comments on നിലാമഴ ....: ഒരു യാത്രയും കുറെ പൊല്ലാപ്പുകളും...തൃശൂര്കാരന് .....http://www.blogger.com/profile/04194557908825211384noreply@blogger.comBlogger38125tag:blogger.com,1999:blog-3023868272553450586.post-70537897093629832112013-08-12T01:27:32.878+01:002013-08-12T01:27:32.878+01:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-3023868272553450586.post-49932855220020187252013-02-27T06:42:02.643+00:002013-02-27T06:42:02.643+00:00ഇവരെ ഒന്നും വെറുതെ വിടരുത് , പോലിസിൽ ഏൽപ്പിക്കണം.....ഇവരെ ഒന്നും വെറുതെ വിടരുത് , പോലിസിൽ ഏൽപ്പിക്കണം...........ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-4791999022220760802009-11-30T18:47:39.809+00:002009-11-30T18:47:39.809+00:00വിനുസ് , കമന്റിനു നന്ദി.വിനുസ് , കമന്റിനു നന്ദി.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-2748878316296197882009-11-20T01:59:00.976+00:002009-11-20T01:59:00.976+00:00ഹാ..ഹാ കൊള്ളാം ഇതില്‍ ഒന്നിലധികം പോസ്റ്റിനുള്ള കോ...ഹാ..ഹാ കൊള്ളാം ഇതില്‍ ഒന്നിലധികം പോസ്റ്റിനുള്ള കോള്‍ ഉണ്ടാര്നു കേട്ടോ. ഞാനും തൃശ്ശൂര്‍ നിക്കാന്‍ യോഗമില്ലാത്ത ഒരു തൃശൂര്‍കാരനാണ്vinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-64074214727178514102009-11-16T09:09:25.231+00:002009-11-16T09:09:25.231+00:00പള്ളിക്കരയില്‍, കമന്റിനു നന്ദി. വിദേശ യാത്രയിലെ ...പള്ളിക്കരയില്‍, കമന്റിനു നന്ദി. വിദേശ യാത്രയിലെ അനുഭവങ്ങളും (അബദ്ധങ്ങളും ) അടുത്ത് തന്നെ പ്രതീക്ഷിക്കുക.

കാലചക്രം , പോസ്റ്റു വായിച്ചതിനും, കമന്റിയതിനും നന്ദി.

അനോണിചേട്ടന്, (ചേച്ചിയോ?), ഇവിടെ വരെ വന്നു പോസ്റ്റു വായിച്ചതിനും കമന്റ് ഇട്ടതിനും നന്ദി.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-29112710563508045322009-11-16T08:59:01.732+00:002009-11-16T08:59:01.732+00:00പ്രവീണ്‍, കമന്റിനു നന്ദി. സെന്റ് തോമസില്‍ ഏതു ബാ...പ്രവീണ്‍, കമന്റിനു നന്ദി. സെന്റ് തോമസില്‍ ഏതു ബാച്ച് ആയിരുന്നു?

നിരക്ഷരന് മാഷെ, കമന്റിനു നന്ദി. താങ്കളും ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുന്ടെന്നറിഞ്ഞതില് സന്തോഷം. പിന്നെ കുടജാദ്രി യാത്ര മിസ്സ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇഷ്ടപ്പെടും തീര്‍ച്ചയായും. ആ കെട്ടിടം ഇപ്പോഴും അവിടെ ഉണ്ടെന്നാണ് എന്റെ വിശ്വാസം, അമ്പലത്തിലേക്ക് നടന്നു പോകുന്ന വഴിയില്‍ ആണ് അത്. ഗോവയില്‍ വരുമ്പോള്അറിയിക്കണേ.

പ്രിയ manzoor , കമന്റിനു നന്ദി.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-23386857057146750552009-11-16T08:46:56.584+00:002009-11-16T08:46:56.584+00:00പറയുകയാണേല്‍ "നിന്റെ തന്തയെ ആണെടാ തെക്കോട്റെട...പറയുകയാണേല്‍ "നിന്റെ തന്തയെ ആണെടാ തെക്കോട്റെടുക്കേണ്ടത്" എന്ന് പറയേണ്ടി വരും. പറയാതിരുന്നത് അവന്റെ, അല്ല, എന്റെ ഭാഗ്യം. പറഞ്ഞിരുന്നേല്‍ കാണാമായിരുന്നു...എന്ത്... എനിക്ക് അടി കിട്ടുന്നതെ...

ഹി ഹി
:-)Anonymousnoreply@blogger.comtag:blogger.com,1999:blog-3023868272553450586.post-80283139465334455012009-11-15T11:24:44.509+00:002009-11-15T11:24:44.509+00:00യാത്രയിലെ പൊല്ലാപ്പുകള്‍ ചുറ്റിച്ചുവല്ലേ??
സരസമായ ...യാത്രയിലെ പൊല്ലാപ്പുകള്‍ ചുറ്റിച്ചുവല്ലേ??
സരസമായ അവതരണം...
എങ്കിലും എന്തുമാത്രം ടെന്‍ഷന്‍
അനുഭവിച്ചുകാണും?
അശ്രദ്ധയുടെ കാരണവര്‍ ആണെന്ന് മനസ്സിലായി...
സുജിത്തിന് ഇടയ്ക്കിടെ അബദ്ധം പറ്റുന്നത്
ഞങ്ങള്‍ക്ക് നല്ലതാണ്..
ഇങ്ങനെ ചിലതൊക്കെ വായിക്കാന്‍ പറ്റുമല്ലോ!!!!!!!!!!!!!!!
(ചുമ്മാ പറഞ്ഞതാണേ............)കാലചക്രംhttps://www.blogger.com/profile/03098428276673343130noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-84495660220360303192009-11-13T18:12:23.996+00:002009-11-13T18:12:23.996+00:00എഴുത്തിലെ നർമ്മം നന്നായി ആസ്വദിച്ചു.
നന്ദി.
ഒരു ...എഴുത്തിലെ നർമ്മം നന്നായി ആസ്വദിച്ചു.
നന്ദി.
ഒരു യാത്രയിൽ മൊത്തം രണ്ട് വലിയ അബദ്ധങ്ങളാണല്ലോ പറ്റിയത്. ആദ്യത്തെ അബദ്ധം ക്ഷമിച്ചു. ഉറങ്ങിപ്പോയത് ക്ഷീണംകൊണ്ടായിർരരിക്കും എന്ന ന്യായത്തിൽ..
പക്ഷെ ഒരിക്കൽ ബേഗിന്റെ സിപ്പിന്റെ വലിപ്പിൽ കൈവെച്ച് സംശയത്തിനു പാത്രമായ വിദ്വാനെത്തന്നെ ബേഗിന്റെ സൂക്ഷിപ്പ് ഏൽപ്പിച്ചതിനു മാപ്പില്ല കേട്ടോ.
ഇനി വിദേശത്തുപോയി ഒപ്പിച്ച അബദ്ധപരമ്പരകളുടെ കഥകൾ കൂടി കേൾക്കാൻ കാത്തിരിക്കുന്നു.
തുടരുക ത്രിശൂരുകാരാഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-31596788827361079742009-11-13T16:43:20.347+00:002009-11-13T16:43:20.347+00:00നിറം സിനിമയിലെ ജോമോൾ ക്യരക്റ്റർ ഓർമ്മ വന്നു..വീഴ്...നിറം സിനിമയിലെ ജോമോൾ ക്യരക്റ്റർ ഓർമ്മ വന്നു..വീഴ്ന്നു..വീണ്ടും വീഴുന്നു..നർമ്മരസമയം ത്രിശൂക്കരനെ വിഷമിപ്പിച്ച ഈ സംഭവം നന്നായിരിക്കുന്നു...ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-8360747168498430802009-11-13T11:25:30.231+00:002009-11-13T11:25:30.231+00:00ഹിന്ദി മൊഴിമാറ്റങ്ങള്‍ ചിരിപ്പിച്ചു. മൊത്തം പോസ്റ്...ഹിന്ദി മൊഴിമാറ്റങ്ങള്‍ ചിരിപ്പിച്ചു. മൊത്തം പോസ്റ്റും നര്‍മ്മ മയം. കൊല്ലൂര്‍ കുന്ദാപുര മുര്ദ്വേശ്വര് , കാര്‍ക്കള വഴി ഒരു ഗോവ യാത്ര ഞാനും പദ്ധതി ഇട്ടുകൊണ്ടിരിക്കുകയാണ്. 100 രൂപയുടെ ആ മുറി എവിടാണെന്ന് കൃത്യായി പറഞ്ഞുതരൂ. ഇടിഞ്ഞ് വീണിട്ടില്ലെങ്കില്‍ എനിക്കാ കെട്ടിടം ധാരാളം മതിയാകും :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-68727151727156912092009-11-13T06:26:54.976+00:002009-11-13T06:26:54.976+00:00നല്ല അടിപ്പന്‍ ശൈലി..
ഞാനും ആ റോയല്‍ സെന്റ് തോമ...നല്ല അടിപ്പന്‍ ശൈലി..

ഞാനും ആ റോയല്‍ സെന്റ് തോമാസ് പ്രോഡക്റ്റ് ആണ്പ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-30702029379145446782009-11-12T17:17:41.028+00:002009-11-12T17:17:41.028+00:00പ്രിയപ്പെട്ട രാമന്, നിങ്ങള്‍ എന്റെ നാട്ടുകാരനാണെന...പ്രിയപ്പെട്ട രാമന്, നിങ്ങള്‍ എന്റെ നാട്ടുകാരനാണെന്ന് അറിഞ്ഞതില്‍ സന്തോഷം, ഇവിടെ വന്നതിനും കമന്റിട്ടതിനും നന്ദി.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-43416019684136806422009-11-10T11:25:59.896+00:002009-11-10T11:25:59.896+00:00Hello thrissurkaaraa, Aa baagil oru honey bee unen...Hello thrissurkaaraa, Aa baagil oru honey bee unennathu urappanennariyaam. Coz thrissurkaaranaayi poyille?Ramanhttps://www.blogger.com/profile/00065914288462799978noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-30819000446598671502009-11-10T04:58:43.194+00:002009-11-10T04:58:43.194+00:00ഉമേഷ് പീലിക്കോട്, കമന്റിനു നന്ദി.
പിന്നെ മിനി, ...ഉമേഷ് പീലിക്കോട്, കമന്റിനു നന്ദി.

പിന്നെ മിനി, നമ്മുടെ നാട്ടിലെ ബസുകളില്‍ ഇതെല്ലാം സര്‍വ സാധാരണം, പോരാത്തതിന് പോക്കറ്റ് അടിയും.

അരുണ്‍ കായംകുളം, ഒരു രഹസ്യം പറയട്ടെ? ആരോടും പറയരുത് കേട്ടോ...എന്റെ ബാഗിലും ഉണ്ടായിരുന്നു ഇതേ മാതിരി ഒരു കുപ്പി.കൂട്ടുകാര്‍ക്കു കൊടുക്കാന്‍. അല്ലാതെ സര്‍ട്ടിഫിക്കറ്റ് പോയതിനു ആരെങ്കിലും വിഷമിക്കുമോ? ഹി ഹി...

പ്രിയ, കമന്റിനു നന്ദി.

ബിനോയ്, അറിഞ്ഞതില്‍ സന്തോഷം, നന്ദി വീണ്ടും വരിക.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-5706810378531897942009-11-09T07:01:13.919+00:002009-11-09T07:01:13.919+00:00രസിപ്പിച്ചൂട്ടാ :)രസിപ്പിച്ചൂട്ടാ :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-73719684107461903032009-11-08T15:47:08.605+00:002009-11-08T15:47:08.605+00:00തൃശൂര്കാരന് ..ഒരു യാത്രയും കുറെയേറെ അനുഭവങ്ങളും....തൃശൂര്കാരന് ..ഒരു യാത്രയും കുറെയേറെ അനുഭവങ്ങളും.. എന്റെ ദൈവമേ..സമ്മതിക്കണം..Priyahttps://www.blogger.com/profile/04878101816830265752noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-81345592936823291812009-11-08T09:31:20.314+00:002009-11-08T09:31:20.314+00:00ബാഗു പോയതിനു എന്റെ ഒരു കൂട്ടുകാരനും വിഷമിച്ചിട്ടു...ബാഗു പോയതിനു എന്റെ ഒരു കൂട്ടുകാരനും വിഷമിച്ചിട്ടുണ്ട്.അന്ന് അവന് പറയുവാ:
"ബാഗില്‍ സര്ട്ട്ഫിക്കേറ്റായാലും കുഴപ്പമില്ലാരുന്നു, ഹണിബ്ബീയുടെ കുപ്പി ആയതാണത്രേ സങ്കടം"അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-27469610761203981732009-11-07T17:02:30.642+00:002009-11-07T17:02:30.642+00:00ബസില്‍നിന്നും ഇറങ്ങിപോകുമ്പോള്‍ അടുത്തിരിക്കുന്നവ...ബസില്‍നിന്നും ഇറങ്ങിപോകുമ്പോള്‍ അടുത്തിരിക്കുന്നവരുടെ ബാഗും കുടയും അറിയാത്ത മട്ടില്‍ അടിച്ചു മാറ്റിയ മാന്യനെ എനിക്കറിയാം. നന്നായിട്ടുണ്ട്.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-33524309612520180822009-11-07T09:06:19.764+00:002009-11-07T09:06:19.764+00:00മാഷെ കൊള്ളാംമാഷെ കൊള്ളാംUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-50633362152180042322009-11-07T07:52:05.052+00:002009-11-07T07:52:05.052+00:00വരവുരാന്, ബിലാത്തിപട്ടണം..കമന്റിനു നന്ദി..വരവുരാന്, ബിലാത്തിപട്ടണം..കമന്റിനു നന്ദി..തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-69616710001933448632009-11-06T22:35:38.905+00:002009-11-06T22:35:38.905+00:00ഉന്തുട്ടാ..ഗെഡീ ...അബദ്ധങ്ങൾടെ തലതൊട്ടപ്പനാവാൻ നോക...ഉന്തുട്ടാ..ഗെഡീ ...അബദ്ധങ്ങൾടെ തലതൊട്ടപ്പനാവാൻ നോക്കാ...
ന്നാലും..ഭയങ്കരായീട്ടാ.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-25927059628301537492009-11-06T06:56:56.140+00:002009-11-06T06:56:56.140+00:00ഇത്രയും അലസമായതു അവിചാരിതവുമായ യാത്രയിൽ വിലപ്പെട്ട...ഇത്രയും അലസമായതു അവിചാരിതവുമായ യാത്രയിൽ വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാതിരുന്നതു തികച്ചും ഭാഗ്യം തന്നെ... നന്നായി അവതരിപ്പിച്ചിരിക്കുന്നു.വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-14286098986578726322009-11-05T18:30:31.518+00:002009-11-05T18:30:31.518+00:00ഒഎബി, ശെരിയാണ്, ബാഗു വച്ച് പോയത് എന്റെ തെറ്റ് തന്...ഒഎബി, ശെരിയാണ്, ബാഗു വച്ച് പോയത് എന്റെ തെറ്റ് തന്നെ, പിന്നെ, തെറ്റ് പറ്റീത് എനിക്കാണ് ട്ടോ. കിളി അല്ല, കണ്ടക്ടര്‍ തന്നെ. കമന്റിനു നന്ദി.വീണ്ടും വരിക.
എഴുത്തുകാരി, നന്ദി. വീണ്ടും വരിക.
ഗീത, അതെ..ഒന്നില്‍ പിഴച്ചാല്‍ മൂന്നു എന്നാണല്ലോ. കമന്റിനു നന്ദി.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-3023868272553450586.post-6718090057985276142009-11-05T18:26:02.424+00:002009-11-05T18:26:02.424+00:00ഭൂതത്താന്‍, ശരിക്കും ഭീകരം തന്നെ, കമന്റിനു നന്ദി....ഭൂതത്താന്‍, ശരിക്കും ഭീകരം തന്നെ, കമന്റിനു നന്ദി.
ഭായി, വീണ്ടും വരണം, കമന്റിനു നന്ദി,
രഘുനാഥന് , ബാഗു തിരിച്ചു കിട്ടീട്ടോ, കമന്റിനു നന്ദി.
ചിതല്, ചിരിക്കും, കമന്റിനും നന്ദി, വീണ്ടും വരിക.തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.com